Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഡിവൈഎഫ്ഐ അക്രമണം : യൂത്ത് കോൺഗ്രസ് പ്രവർത്തകന് സാരമായ പരിക്ക്

ഡിവൈഎഫ്ഐ അക്രമണം : യൂത്ത് കോൺഗ്രസ് പ്രവർത്തകന് സാരമായ പരിക്ക്
കണ്ണൂർ : യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ മെബിന്‍ പീറ്റര്‍ക്ക് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമം. കോളയാട് പുത്തലത്തില്‍ വെച്ചാണ് അക്രമിച്ചത്. മെബിന്നിന്റെ മുഖത്തേക്ക് മുളക് പൊടി എറിയുകയും കമ്പി പാര കൊണ്ട് മര്‍ദ്ധിക്കുകയായിരുന്നു. മെബിന്‍ സഞ്ചരിച്ചിരുന്ന വാഹനം തകര്‍ക്കുകയും ചെയ്തു. കണ്ണിനും തലയ്ക്കും പരിക്ക് പറ്റിയ മെബിനിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.  

Related articles

See all
Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടം; രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി അണി...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Save your stories

Sign in