Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അരുണ്‍കുമാറിനുവേണ്ടിയുള്ള ചുവരെഴുത്ത് പാഴായി; തർക്കങ്ങള്‍ക്കൊടുവില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാർത്ഥി

അരുണ്‍കുമാറിനുവേണ്ടിയുള്ള ചുവരെഴുത്ത് പാഴായി; തർക്കങ്ങള്‍ക്കൊടുവില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാർത്ഥി
  കൊച്ചി: തര്‍ക്കങ്ങള്‍ക്കും  അഭിപ്രായഭിന്നതകള്‍ക്കുമിടെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോ ജോസഫാണ് തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി. ഇതോടെ നേരത്തെ കെ.എസ് അരുണ്‍കുമാറിന് വേണ്ടി ആരംഭിച്ച ചുവരെഴുത്ത് മായ്ച്ച് പുതിയ ആള്‍ക്കുവേണ്ടി പ്രചാരണത്തിനിറങ്ങേണ്ട അവസ്ഥയിലാണ് പ്രവര്‍ത്തകർ. സ്ഥാനാർത്ഥിയെച്ചൊല്ലി ഇടതുമുന്നണിയിലുണ്ടായ തര്‍ക്കവും ആശയക്കുഴപ്പവും പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. മാധ്യമങ്ങളെ പഴിചാരാനുള്ള സിപിഎം നേതാക്കളുടെ ശ്രമവും പരിഹാസ്യമായി.

Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കൽപ്പറ്റ ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി രണ്ടാംഘട്ടത്തിൽ വ...

Save your stories

Sign in