Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാലക്കാട്ടെ ബിജെപിയില്‍ തമ്മിലടി ; തുടര്‍ച്ചയായി ഒരേ സ്ഥാനാര്‍ത്ഥി തന്നെ മത്സര രംഗത്ത് വന്നത് ജനങ്ങള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കി ; നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍

പാലക്കാട്ടെ ബിജെപിയില്‍ തമ്മിലടി ; തുടര്‍ച്ചയായി ഒരേ സ്ഥാനാര്‍ത്ഥി തന്നെ മത്സര രംഗത്ത് വന്നത് ജനങ്ങള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കി ; നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍
പാലക്കാട്: പാലക്കാട് ബിജെപിക്ക് ഉണ്ടായ കനത്ത തോല്‍വിക്ക് ശേഷം പ്രതികരണവുമായി നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍. തുടര്‍ച്ചയായി ഒരേ സ്ഥാനാര്‍ത്ഥി തന്നെ മത്സര രംഗത്ത് വന്നത് ജനങ്ങള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയതായി അവര്‍ തന്നെ പറഞ്ഞു എന്ന് പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍. എന്നാല്‍ ആ എതിര്‍പ്പിനെ എല്ലാം മറികടന്നാണ് സി കൃഷ്ണകുമാറിനൊപ്പം നിന്നതെന്നും പ്രമീള പറഞ്ഞു. ബിജെപിയില്‍ ഭിന്നത ഇല്ലെന്ന് പറയുമ്പോഴും ഇപ്പോഴുള്ള തുറന്നുപറച്ചില്‍ സ്ഥാനാര്‍ത്ഥിയോടുള്ള അതൃപ്തി തന്നെയാണ്. നാളെ ബിജെപിയുടെ യോഗം നടക്കാനിരിക്കെയാണ് നഗരസഭ അധ്യക്ഷയുടെ തുറന്നുപറച്ചില്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്‍പ് വരെ അഭിപ്രായങ്ങള്‍ പറയാം എന്നും എന്നാല്‍ അതിനുശേഷം എതിര്‍പ്പ് ഉണ്ടെങ്കില്‍ പോലും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അതുതന്നെയാണ് പാലക്കാട് ഉണ്ടായതെന്നും നഗരസഭയുടെ ഭാഗത്തുനിന്നും വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും പ്രമീള ശശിധരന്‍ പറഞ്ഞു.

Related articles

See all
Popular News

"വിനാശകാലെ വിപരീതബുദ്ധി", സ്ത്രീപീഡകർ എത്ര ഉന്നതരായാലും നടപടിയെടുക്കണം; സുരേഷ് ബാബുവിനെതിര...

Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Popular News

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം പിണറായിയും ഗോവിന്ദനുമെന്ന് രൂക്ഷ വിമർശന...

Save your stories

Sign in