Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാരാ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ മിന്നും പ്രകടനം; ദിലീപ് ഗാവിത്തിന് സ്വര്‍ണം, മലയാളി താരം മുഹമ്മദ് ബാസിലിന് വെള്ളി

പാരാ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ മിന്നും പ്രകടനം; ദിലീപ് ഗാവിത്തിന് സ്വര്‍ണം, മലയാളി താരം മുഹമ്മദ് ബാസിലിന് വെള്ളി

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ അത്ലറ്റിക്‌സില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍ തിളക്കം. പുരുഷന്മാരുടെ 100 മീറ്റര്‍ ടി47 ഫൈനലില്‍ ദിലീപ് ഗാവിത് സ്വര്‍ണവും മലയാളി താരം മുഹമ്മദ് ബാസില്‍ വെള്ളി മെഡലും നേടി.

10.71 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പുതിയ ഗെയിംസ് റെക്കോര്‍ഡോടെയാണ് ദിലീപ് സ്വര്‍ണം എറിഞ്ഞുപിടിച്ചത്. 10.83 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് മുഹമ്മദ് ബാസിലിന്റെ മെഡല്‍ നേട്ടം. ഇംഗ്ലണ്ടിന്റെ കെവിന്‍ സന്റോസ് വെങ്കലം കരസ്ഥമാക്കി. 

Related articles

See all
Popular News

ക്യാച്ചെടുക്കാന്‍ മൂന്ന് താരങ്ങള്‍; ആശയക്കുഴപ്പത്തിനൊടുവില്‍ പന്ത് നിലത്ത്; വൈറലായി പാകിസ്...

Popular News

ഫോര്‍മുല വണ്‍: ബ്രസീലിയന്‍ ഗ്രാന്‍പ്രീ കിരീടം മക്ലാരന്റെ ലാന്‍ഡോ നോറിസിന്

Popular News

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്: പി.ടി. ഉഷയ്ക്കെതിരെ അണിയറനീക്കം ശക്തം; ഡോള...

Popular News

എം.എല്‍.എസിലും ചരിത്രം കുറിച്ച് മെസി: തുടര്‍ച്ചയായ രണ്ടാം സീസണിലും ഗോള്‍ഡന്‍ ബൂട്ട് സ്വന്ത...

Save your stories

Sign in