Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ; പ്രചാരണം ശക്തമാക്കി കോണ്‍ഗ്രസ്

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ; പ്രചാരണം ശക്തമാക്കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ പ്രചരണം ശക്തമാക്കി കോണ്‍ഗ്രസ്. മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവർ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. വൈകിട്ട് 4.15 ന് കല്യാൺ പുരിയിലാണ് രാഹുൽ ഗാന്ധിയുടെ ആദ്യ പരിപാടി. പിന്നീട് 6.15 ന് മതിയ മഹലിൽ നടക്കുന്ന പൊതു പരിപാടിയെ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഒരുമിച്ച് അഭിസംബോധന ചെയ്യും. ഇന്നലെ ജങ്പുര, സംഘം വിഹാർ എന്നിവിടങ്ങളിൽ ഇരുവരും പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തിരുന്നു. പ്രചാരണ വേദികളിൽ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ സാന്നിധ്യം കോണ്‍ഗ്രസ് പ്രചാരണത്തിന് ആവേശം കൂട്ടും.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in