Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസമേകി ഡി.എ (ക്ഷാമബത്ത), ഡി.ആർ (ക്ഷാമ ആശ്വാസം) എന്നിവയിൽ വർധനവ് വരുത്തി. രണ്ട് ശതമാനം വീതമാണ് ക്ഷാമബത്ത വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ പുതിയ വർധനവോടെ ജീവനക്കാരുടെ ആകെ ഡി.എ 37 ശതമാനമായി ഉയരും.

പെൻഷൻകാർക്കും ഈ വർധനവിന്റെ പൂർണ്ണ ആനുകൂല്യം ലഭിക്കുന്നതാണ്. സർക്കാരിന്റെ ഈ നിർണായക തീരുമാനത്തോടെ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ വരുമാനത്തിൽ ഗണ്യമായ വർധനയുണ്ടാകും.

Related articles

See all
Popular News

യാത്രയ്ക്കിടെ സ്ത്രീകള്‍ക്ക് ഇനി സാനിറ്ററി നാപ്കിനുകൾ എളുപ്പത്തിൽ ലഭിക്കും; സര്‍ക്കാരിന്റെ...

Popular News

‘Money Begets Money’; ഓണം വിപണിയിലെത്തിച്ച പണം തിരിച്ചെത്തി; സെപ്റ്റംബറിൽ കേരളത്തിന് റെക്ക...

Popular News

'പിണറായിയുടെയും കുടുംബത്തിന്റെയും ദിവസങ്ങള്‍ എണ്ണപ്പെട്ടു, പിണറായിയേക്കാൾ ബിസിനസ് തന്ത്രങ്...

Popular News

'25 കോടിയുടെ ഹവാല ഇടപാട് നടന്നു, പണം ദുബായിലേക്ക് കടത്തി, പിണറായി വിജയന്‍ കൈപ്പറ്റിയത് 3.2...

Save your stories

Sign in