Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

"കുറ്റം ഒരിക്കലും മരിക്കില്ല, ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം നടക്കും"; നിലപാട് വ്യക്തമാക്കി മന്ത്രി രമേശ് ചെന്നിത്തല

"കുറ്റം ഒരിക്കലും മരിക്കില്ല, ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം നടക്കും"; നിലപാട് വ്യക്തമാക്കി മന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്വേഷണത്തിന്റെ രീതി ഏതായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് താനല്ലെന്നും അത് വിജിലൻസ് ഡയറക്ടറും അന്വേഷണ ഉദ്യോഗസ്ഥരുമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

"20 വർഷത്തിന് ശേഷം കേസിൽ അന്വേഷണം നടക്കുന്നതിൽ ഒരു തെറ്റുമില്ല. കുറ്റം ഒരിക്കലും മരിക്കില്ല (Crime will never die). പ്രശസ്തമായ ലക്ഷ്മണ കേസ് അതിന് മികച്ച ഉദാഹരണമാണ്. ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിലും രാജ്യത്തുടനീളവും നടക്കുന്നത് ചരിത്രപരമായ സമരമാണ്. ജനങ്ങൾ ഈ പ്രക്ഷോഭത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു," എന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി സർക്കാരിന്റെ അനാസ്ഥയ്ക്കും ജനാധിപത്യ വിരുദ്ധ നിലപാടുകൾക്കുമെതിരെ ശക്തമായ ജനവികാരം രാജ്യത്തുടനീളം അലയടിക്കുന്നതിന്റെ തെളിവാണ് ഈ വമ്പൻ പ്രക്ഷോഭങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




Related articles

See all
Popular News

ശബരിമല കട്ടിളപ്പാളി കേസ്: കരട് കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്.ഐ.ടി; കൂടുതൽ സാവകാശ...

Popular News

കേരളത്തിന് എയിംസ് ഇല്ലെന്ന് കേന്ദ്രം; "ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് അയോഗ്യതയോ?" എന്ന...

Popular News

"ഐസ്‌‌ക്രീമിൽ ലഹരി നൽകി കൂട്ടബലാത്സംഗം, അതിജീവിത കടുത്ത ട്രോമയില്‍"; കളമശ്ശേരി പീഡനക്കേസിൽ...

Popular News

മാസപ്പടി കേസ്; മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുകൾക്ക് നോട്ടീസ്; പിണറായിക്കെതിരായ അന്വേഷണത്തിൽ...

Save your stories

Sign in