Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

എം.എല്‍.എയുടെ പീഡനം; നടപടിയെടുക്കാതെ സി.പി.എം

എം.എല്‍.എയുടെ പീഡനം; നടപടിയെടുക്കാതെ സി.പി.എം
പാലക്കാട്: ഷൊർണൂർ എം.എൽ.എ പി.കെ ശശി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി ഡി.വൈ.എഫ്.ഐ വനിതാ നേതാവ് രംഗത്ത്. വനിതാ നേതാവ് രണ്ടാഴ്ച മുമ്പ് നൽകിയ പരാതി ബൃന്ദ കാരാട്ട് മുക്കി. സീതാറാം യെച്ചൂരി ഇടപെട്ടതോടെ അന്വേഷണ കമ്മീഷനെ രൂപീകരിച്ച് തടിതപ്പുകയാണ് സിപിഎം. https://www.youtube.com/watch?v=YbB0KcfmzsE പരാതി വാര്‍ത്തയായതോടെ പിടിച്ചുനില്‍ക്കാനായി സി.പി.എം അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു. രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്നതാണ് കേന്ദ്രനേതൃത്വം നിയോഗിച്ച സമിതി. ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ട്. രണ്ടാഴ്ച മുൻപാണ് വനിതാ നേതാവ് ബൃന്ദ കാരാട്ടിന് പരാതി നൽകിയത്.

Related articles

See all
Latest News

പാലക്കാട് സിപിഐയില്‍ പ്രതിസന്ധി രൂക്ഷം; പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനും 15 പേരും ജില്...

Latest News

ആളിയാർ ഡാമിലെ വെള്ളം ചോർത്താന്‍ തമിഴ്നാട് നീക്കം: കണ്ണടച്ച് കേരള സര്‍ക്കാർ; ശക്തമായ പ്രതിഷ...

Latest News

'എന്നെ ജീവിക്കാന്‍ അനുവദിക്കൂ, അല്ലെങ്കില്‍ കൊല്ലൂ'; പൊട്ടിക്കരഞ്ഞ് സ്വപ്ന, ബോധരഹിതയായി കു...

Latest News

'ആരോഗ്യമന്ത്രി എന്തിനായിരുന്നു വന്നത്? അട്ടപ്പാടിയില്‍ എന്താണ് നടക്കുന്നതെന്ന് സർക്കാരിന്...

Save your stories

Sign in