Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ. സുധാകരൻ എംപിയെ കൈകാര്യം ചെയ്യുമെന്ന് കെ.കെ. രാഗേഷ്; സുധാകരനെതിരെ മോശം പരാമർശം; സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു

കെ. സുധാകരൻ എംപിയെ കൈകാര്യം ചെയ്യുമെന്ന്  കെ.കെ. രാഗേഷ്; സുധാകരനെതിരെ മോശം പരാമർശം; സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു
കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ. സുധാകരൻ എംപിയെ കൈകാര്യം ചെയ്യുമെന്ന് കെ.കെ. രാഗേഷ് എംപിയുടെ ഭീഷണി. സുധാകരനെതിരായ രാഗേഷിന്‍റെ ഭീഷണിയും മോശം പരാമർശവും സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. സുധാകരനെ ഇനിയെങ്കിലും കൈകാര്യം ചെയ്തില്ലെങ്കിൽ നാടിന് ആപത്താണെന്ന് കെ.കെ. രാഗേഷ് തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രാഗേഷിന്‍റെ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്. സിപിഎമ്മിന്‍റെ പിന്‍വാതില്‍ പ്രവേശനങ്ങള്‍ക്കും സർക്കാർ അഴിമതിക്കുമെതിരെ ആഞ്ഞടിക്കുന്ന കെ.സുധാകരനോടുള്ള സിപിഎമ്മിന്‍റെ ഭയമാണ് അദ്ദേഹത്തെ അപമാനിക്കുന്നതിലേയ്ക്ക് രാഗേഷിനെ പ്രേരിപ്പിച്ചതെന്നാണ് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം വരുന്നത്.

Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Popular News

കേരളത്തിൽ ആദ്യമായി 'പകർച്ചവ്യാധി പ്രതിരോധ കലണ്ടർ'; പ്രകാശനം ചെയ്ത് ആരോഗ്യവകുപ്പ് മന്ത്രി ക...

Popular News

11 സെക്കൻഡിൽ അര കിലോമീറ്റർ, നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ പറന്നത് 140 കി.മീ വേഗതയിൽ; നിർണാ...

Save your stories

Sign in