Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎം നേതാവിന്‍റെ 'ലൗ ജിഹാദ്' പരാമർശത്തില്‍ വ്യാപക പ്രതിഷേധം

സിപിഎം നേതാവിന്‍റെ 'ലൗ ജിഹാദ്' പരാമർശത്തില്‍ വ്യാപക പ്രതിഷേധം
കോഴിക്കോട് : സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം.തോമസിന്‍റെ 'ലൗ ജിഹാദ്' പരാമർശത്തില്‍ വ്യാപക പ്രതിഷേധം . ഡി.വൈ.എഫ്.ഐ കണ്ണോത്ത് മേഖലാ  സെക്രട്ടറി ഷെജിന്‍റെയും ജോയ്സനയുടെയും വിവാഹം ലൗജിഹാദിനു സമാനമാണെന്ന തരത്തിലുള്ള ജോര്‍ജ് എം.തോമസിന്‍റെ പരാമര്‍ശമാണ് വിവാദമായത്. ലൗ ജിഹാദ് ഒരു യാഥാര്‍ത്ഥ്യമാണ്. ഡി.വൈ.എഫ്.ഐ നേതാവ് ഷെജിനും ജോയ്സ്നയും പ്രണയിച്ചത് പാര്‍ട്ടിയോട് പറഞ്ഞിട്ടല്ലെന്നും അവര്‍ ഒളിച്ചോടിയത് ശരിയായില്ല. ക്രൈസ്തവര്‍ പാര്‍ട്ടിയോട് അടുക്കുന്ന സമയത്ത് ഇത് വേണ്ടായിരുന്നു. പാര്‍ട്ടിക്ക് ഈ ഒളിച്ചോട്ടം വലിയ തിരിച്ചടിയാണെന്നായിരുന്നു സിപിഎം നേതാവ് പറഞ്ഞത്. അതേസമയം, ജോര്‍ജ് എം.തോമസിനെ തള്ളി ഡിവൈഎഫ്ഐ രംഗത്തെത്തി. വിഷയത്തില്‍ സിപിഎം ഇന്ന് വിശദീകരണ യോഗം നടത്തും.    

Related articles

See all
Popular News

കാലടി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇടപെടാതെ സുപ്രീം കോടതി; 'ഹൈക്കോടതി തന്നെ പരിഗണിക്കട...

Popular News

ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി; പുതിയ പദ്ധതി ഒരു മാസത്തി...

Popular News

പി എസ് സി ക്രമക്കേട്: 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് അഡീഷണല്‍ സെക്രട്ടറി; ചു...

Popular News

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: ഉമറിന്റെ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍; നിര്‍ണായക തൊണ്ടിമുതലായ...

Save your stories

Sign in