Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ; അടുത്ത രണ്ട് മാസം നിർണായകം

രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ; അടുത്ത രണ്ട് മാസം നിർണായകം
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങള്‍ നിര്‍ണായകമെന്നും രണ്ടാം ഡോസ് വാക്സീന്‍ എടുത്താലും മാസ്ക് ധരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി. കേരളത്തില്‍ ഉല്‍സവകാലത്തേക്കായി പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. വാക്സീന്‍ ഇടവേള കുറച്ചേക്കും. കൊവിഷീല്‍ഡ് വാക്സീന്‍ ഡോസുകളു‍ടെ ഇടവേള കുറച്ചേക്കും. വിദഗ്ധസമിതി ഇക്കാര്യം പരിശോധിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണോ സി.പി.എം കലാപമുണ്ടാക്കുന്നത്?: മന്ത്രി ഒ. ജെ. ജനീഷിനെതിരായ...

Popular News

വാണിയമ്പലത്ത് ആശുപത്രി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതിയായ മാട്ടക്കുളം സ്വദേശി ക...

Popular News

പാകിസ്ഥാനെതിരെ അവസാന നിമിഷത്തിൽ നാടകീയ വിജയം; ഏഷ്യൻ ഗെയിംസ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ പുര...

Save your stories

Sign in