ദുബായില്‍ ഇനി തല്‍ക്കാലം എക്‌സിബിഷനുകളും ബിസിനസ് കോണ്‍ഫറന്‍സുകളും ഇല്ല; ഉത്തരവുമായി സാമ്പത്തിക മന്ത്രാലയം
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
March 18, 2020
1 min read
•
Updated: June 03, 2026
ദുബായ് : കോവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ദുബായില്‍ എല്ലാതരം ബിസിനസ് ഇവന്‍റ്സുകള്‍ക്ക് അനുമതി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. ഇതനുസരിച്ച് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എക്‌സിബിഷനുകളും ബിസിനസ് കോണ്‍ഫറന്‍സകളും ബിസിനസ് മീറ്റിങ്ങുകളും ഉണ്ടാകില്ല.
ദുബായ് സാമ്പത്തിക മന്ത്രാലയമാണ് ബുധനാഴ്ച ( മാര്‍ച്ച് 18 ) ഈ സുപ്രധാന ഉത്തരവിറക്കിയത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, മാര്‍ച്ച് മാസം അവസാനം വരെ എല്ലാ ബിസിനസ് ഇവന്‍റ് പെര്‍മിറ്റുകളും വേണ്ടെന്ന് വയ്ക്കാനാണ് ഉത്തരവ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10