Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കര്‍ഷക വിരുദ്ധ ബില്ലിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്

കര്‍ഷക വിരുദ്ധ ബില്ലിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്
  തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്‍റെ  കര്‍ഷക വിരുദ്ധ ബില്ലിനെതിരെ കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം മണ്ഡലം കോണ്‍ഗ്രസ്‌ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധം  സംഘടിപ്പിക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം രാവിലെ 10ന്‌ അരുവിക്കര മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരുവിക്കര ജംഗ്‌ഷനില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല കവടിയാര്‍ പോസ്റ്റ് ഓഫീസിന് മുന്നിലെ പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്യും. വിവിധ മണ്ഡലങ്ങളില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്ക്‌ കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്‍റുമാർ, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Related articles

See all
Popular News

സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശന നടപടി; സ്പാകളില്‍ പരിശോധന ശക്തമാക്കുമെന്ന്...

Popular News

'ഓപ്പറേഷന്‍ തൂഫാന്‍' രണ്ടാം ഘട്ടം ഈ മാസം 16 മുതല്‍; കേന്ദ്ര പിന്തുണയോടെ ബഹുജന മുന്നേറ്റമാക...

Popular News

ബിഎല്‍എം നിക്ഷേപ തട്ടിപ്പ്: ചെയര്‍മാന്‍ പ്രേം കുമാറിന്റെ അറസ്റ്റ് അപേക്ഷയില്‍ ഇന്ന് വിധി

Popular News

പെട്രോളിലെ എഥനോള്‍; കേരളത്തില്‍ ഇന്ന് മുതല്‍ പരിശോധന

Save your stories

Sign in