പ്രളയബാധിതര്‍ക്ക് KPCCയുടെ 1000 വീട്; മലപ്പുറം ജില്ലാ കോണ്‍ഗ്രസ് നേതൃസംഗമം സംഘടിപ്പിച്ചു
Jaihind TV News Report
Jaihind TV Web Desk
September 11, 2018
1 min read
•
Updated: June 02, 2026
മലപ്പുറം: പ്രളയബാധിതർക്ക് കെ.പി.സി.സി നൽകുന്ന ആയിരം വീടുകളുടെ ഭാഗമായി മലപ്പുറത്ത് ജില്ലാ കോൺഗ്രസ് കമ്മറ്റി നേതൃസംഗമം സംഘടിപ്പിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസൻ നേതൃസംഗമം ഉദ്ഘാടനം ചെയ്തു. പത്ത് വീടുകൾ നിർമിക്കാനുള്ള തുക ചടങ്ങിൽവച്ച് കെ.പി.സി.സി പ്രസിഡൻറിന് കൈമാറി.
https://www.youtube.com/watch?v=yS6OzoAHzdw
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10