Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വോട്ടുകൊള്ളയ്ക്കെതിരായ പോരാട്ടം: കോഴിക്കോട് ഇന്ന് കോണ്‍ഗ്രസിന്റെ 'ദേശ് ബച്ചാവോ റാലി'

വോട്ടുകൊള്ളയ്ക്കെതിരായ പോരാട്ടം: കോഴിക്കോട് ഇന്ന് കോണ്‍ഗ്രസിന്റെ 'ദേശ് ബച്ചാവോ റാലി'

ഭരണഘടനാ സംരക്ഷണവും വോട്ടുകൊള്ളയ്ക്കെതിരായ പോരാട്ടവും ഉയര്‍ത്തി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് കടപ്പുറത്ത് ദേശ് ബച്ചാവോ റാലി ഇന്ന് നടക്കും. വോട്ട് കൊള്ളയ്‌ക്കെതിരെ അഖിലേന്ത്യാ തലത്തിലെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് റാലി. അരലക്ഷം പേര്‍ റാലിയില്‍ പങ്കെടുക്കും. കോഴിക്കോട് പുതിയ സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി കേരളത്തിന്റെ ചുമതലയുള്ള സംഘടന സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഫ്‌ളാഗ് ഓഫ് ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അധ്യക്ഷന്‍ മുഖ്യാതിഥി ആകും.

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

വാര്‍ഡ് വിഭജനത്തിലെ നമ്പര്‍ മാറ്റത്തിന് ശാശ്വത പരിഹാരം; സംസ്ഥാനത്ത് ഡിജി ഡോര്‍ നടപ്പാക്കുമ...

Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Save your stories

Sign in