Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പി വി അൻവറിന്‍റെ വിശ്വസ്തൻ ഭവന നിർമ്മാണ ഫണ്ട് വെട്ടിച്ചതായി പരാതി; പോലീസ് കേസ് എടുക്കുന്നില്ല

പി വി അൻവറിന്‍റെ വിശ്വസ്തൻ ഭവന നിർമ്മാണ ഫണ്ട് വെട്ടിച്ചതായി പരാതി; പോലീസ് കേസ് എടുക്കുന്നില്ല
പി വി അൻവർ എംഎൽഎയുടെ വിശ്വസ്തൻ ഭവന നിർമ്മാണ ഫണ്ട് വെട്ടിച്ചതായി പരാതി. എടക്കര പഞ്ചായത്ത് 8 ആം വാർഡ് അംഗം സന്തോഷിന് എതിരെയാണ് ആരോപണം. വെള്ളാരംകുന്ന് എസ് ടി കോളനിയിലെ അദിവാസികളുടെ ഫണ്ടാണ് സി പി എം അംഗമായ സന്തോഷ് തട്ടിയെടുത്തത്. കോളനിയിലെ പാവങ്ങളിൽ നിന്നുമാണ് ഒരു ലക്ഷം രൂപ വീതം ഇയാൾ കൈക്കലാക്കിയത്. കോളനിയിലെ മെഡിക്കൽ ക്യാമ്പിലാണ് പഞ്ചായത്ത് അംഗത്തിന്‍റെ തട്ടിപ്പ് ഗുണഭോക്താക്കൾ വെളിപ്പെടുത്തിയത്. പണവും നഷ്ടമായി വീടും ലഭിക്കാത്ത അവസ്ഥയിലാണ് ഗുണഭോക്താക്കൾ. സന്താേഷ് ഇപ്പോൾ കോളനിയിൽ എത്താതെ ഒളിച്ചു കളിക്കുകയാണ്. പി വി അൻവർ എംഎൽഎയുടെ വിശ്വസ്തനായതിനാൽ സന്തോഷിന് എതിരെ പോലീസ് കേസ് എടുക്കുന്നില്ല. പി വി അൻവറാണ് സന്തോഷിനെ സംരക്ഷിക്കുന്നത് എന്നും ആരോപണം ഉണ്ട്.

Related articles

See all
Popular News

കോടിയേരിയെ മറന്നു; അനുസ്മരണ ചടങ്ങുകളില്‍ പിണറായിയും ഗോവിന്ദനും എത്തില്ല; കുടുംബത്തിന് അതൃപ...

Popular News

യൂത്ത് കോണ്‍ഗ്രസ് - എസ്എഫ്ഐ സംഘര്‍ഷം: കേസെടുത്ത് മ്യൂസിയം പോലീസ്

Popular News

തിരുവനന്തപുരം ഡി.സി.സി ഓഫീസ് ആക്രമണം: ബി.ജെ.പി പ്രവര്‍ത്തകരായ പ്രതികള്‍ക്കായി തെരച്ചില്‍ ഊ...

Popular News

വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ വഴി സാമ്പത്തിക തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്

Save your stories

Sign in