Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സെല്‍ഫിയെടുക്കാന്‍ വിളിച്ച് മോശമായി പൊരുമാറി : കണ്ണൂർ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ വനിതാ നേതാവിന്‍റെ പരാതി

സെല്‍ഫിയെടുക്കാന്‍ വിളിച്ച് മോശമായി പൊരുമാറി : കണ്ണൂർ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ വനിതാ  നേതാവിന്‍റെ പരാതി
കണ്ണൂരിൽ സി പി എം ലോക്കൽ സെക്രട്ടറിക്ക് എതിരെ ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ  പരാതി. കണിച്ചാർ ലോക്കൽ സെക്രട്ടറിക്ക് എതിരെയാണ് ഡിവൈഎഫ്ഐ വനിതാ നേതാവ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിക്കും സി പി എം കണ്ണൂർ ജില്ലാ നേതൃത്വത്തിനും പരാതി നൽകിയത്. കഴിഞ്ഞ ഇരുപത്തിമൂന്നാം തിയ്യതി ഡിവൈഎഫ്ഐ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിന് വേണ്ടി പാർട്ടി ഓഫിസിൽ എത്തിയപ്പോൾ സെൽഫി എടുക്കാമെന്ന് പറഞ്ഞ് ഡി വൈ എഫ് ഐ മുൻ ജില്ല കമ്മിറ്റി അംഗമായ നേതാവ്  മോശമായി പെരുമാറി എന്നാണ് പരാതി. ഈ സമ്മേളനത്തിൽ വെച്ച് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഇയാൾ ഒഴിവായിരുന്നു.പരാതി സി പി എമ്മിൽ ചർച്ച ആയിട്ടുണ്ട്. പാർട്ടി ഇയാൾക്കെതിരെ നടപടി എടുത്തേക്കുമെന്നാണ് സൂചന.

Related articles

See all
Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

ശബരിമല തീർത്ഥാടകർക്ക് വൻ യാത്രാ ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ....

Save your stories

Sign in