Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

നാലാം ദിനവും മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

നാലാം ദിനവും മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി
യുഎഇ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, നാലാം ദിനവും മാധ്യമങ്ങളെ കാണാൻ തയ്യാറായില്ല. ശബരിമല വിഷയത്തിൽ കേരളത്തിൽ ശക്തമായ സമരവും അക്രമവും പടരുമ്പോഴും മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി ഒഴിഞ്ഞ് മാറുകയാണ്. അതേസമയം, പണം പിരിക്കാൻ മന്ത്രിമാർക്ക് വിദേശത്തേയ്ക്ക് പോകാൻ സന്ദർശനം നിഷേധിച്ച വിഷയത്തിൽ പ്രധാനമന്ത്രിയ്ക്കെതിരെയുള്ള വിമർശനം പിണറായി രൂക്ഷമാക്കി. പറഞ്ഞ വാക്കിന് വില ഇല്ലാതായാൽ ഏത് സ്ഥാനത്ത് ഇരുന്നിട്ട്  എന്താണ് കാര്യമെന്ന്  പിണറായി പൊതുയോഗത്തിൽ കുറ്റപ്പെടുത്തി.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in