Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചെമ്പോല വ്യാജമെന്ന് സഭയില്‍ സമ്മതിച്ച് മുഖ്യമന്ത്രി; പാർട്ടി പത്രത്തിനെതിരെ നടപടിയുണ്ടാകുമോ എന്ന് പ്രതിപക്ഷ നേതാവ്

ചെമ്പോല വ്യാജമെന്ന് സഭയില്‍ സമ്മതിച്ച് മുഖ്യമന്ത്രി; പാർട്ടി പത്രത്തിനെതിരെ നടപടിയുണ്ടാകുമോ എന്ന് പ്രതിപക്ഷ നേതാവ്
  തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോൻസണ്‍ മാവുങ്കലിന്‍റെ ശേഖരത്തിൽ നിന്നും ലഭിച്ച ശബരിമല ചെമ്പോല വ്യാജമെന്ന്   സഭയില്‍ സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചെമ്പോല ഒറിജിനലെന്ന് പാർട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ വാർത്ത നൽകിയതിന് എതിരെ നടപടിയെടുക്കുമോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. സർക്കാർ ഒരുകാലത്തും ചെമ്പോല യഥാർത്ഥമെന്ന് അവകാശപ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

Related articles

See all
Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Popular News

അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ പൂർത്തിയായി; വിധി നവംബർ 12-ന്

Popular News

ലോട്ടറി തട്ടിപ്പ് വൻ മാഫിയയായി പ്രവർത്തിക്കുന്നു; തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമ...

Popular News

മാസപ്പടി കേസിൽ പിടിമുറുക്കി ഇ.ഡി: പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണത്തിന് നിയമോപദേശം

Save your stories

Sign in