Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി : സിഐടിയു പ്രക്ഷോഭത്തിനൊരുങ്ങുന്നു; മേയ് 20 ന് സമര പ്രഖ്യാപനം

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി : സിഐടിയു പ്രക്ഷോഭത്തിനൊരുങ്ങുന്നു; മേയ് 20 ന് സമര പ്രഖ്യാപനം
കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയില്‍ പ്രക്ഷോഭത്തിനൊരുങ്ങി ഭരണാനുകൂല സംഘടനയായ സിഐടിയു. മെയ് 20 ന് ട്രാന്‍സപോർട്ട് ഭവന് മുന്നില്‍ സമരം പ്രഖ്യാപനം നടത്തും. ശമ്പള പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യംഉന്നയിച്ച് സി.ഐ.ടി.യു മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച വിജയമായിരുന്നില്ല. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പുകൾ നൽകിയില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് യൂണിയന്‍ സമരത്തിനൊരുങ്ങുന്നത്. നേരത്തെ ഗതാഗത മന്ത്രി മുഖ്യമന്ത്രിയുമായി സി.ഐ.ടി.യു പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ശമ്പളം നൽകാൻ സർക്കാർ ഇടപെടേണ്ടതില്ല മാനേജ്മെന്‍റ് നൽകും എന്ന അഭിപ്രായമായിരുന്നു ഗതാഗത മന്ത്രി നടത്തിയത്.

Related articles

See all
Popular News

കാർഗിലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ അരുൺ രാജിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്ത...

Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

'18 വയസ്സിൽ താഴെയുള്ളവർക്ക് ആരെയും കൊല്ലാം എന്ന അവസ്ഥ', ജുവനൈൽ ആക്ടിന്റെ മറവിൽ കുറ്റവാളികൾ...

Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Save your stories

Sign in