Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ക്രിസ്തുമസ് പുതുവത്സര അവധിക്കാലത്തെ തിരക്ക് ; വടക്കന്‍ കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് എം.കെ രാഘവന്‍ എം.പി

ക്രിസ്തുമസ് പുതുവത്സര അവധിക്കാലത്തെ തിരക്ക് ; വടക്കന്‍ കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് എം.കെ രാഘവന്‍ എം.പി
ഡല്‍ഹി :ക്രിസ്തുമസ് പുതുവത്സര അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ബാംഗ്ലൂര്‍, തിരുവനന്തപുരം, മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിടങ്ങളില്‍ നിന്ന് വടക്കന്‍ കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് എം.കെ രാഘവന്‍ എം.പി ലോക്‌സഭയിലെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. മെട്രോ നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിനുകളുടെ അഭാവം കൃസ്തുമസ് അവധിക്കാലത്ത് തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യമാണുള്ളത്. ബാംഗ്ലൂര്‍, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് റിസര്‍വേഷന്‍ ലഭ്യമാകാത്ത ഈ സാഹചര്യം മുതലെടുത്ത് സ്വകാര്യ ബസ് ലോബികള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി ജനങ്ങളെ പിഴിയുകയാണെന്നും എം. പി ചൂണ്ടിക്കാട്ടി. തിരക്ക് ലഘൂകരിക്കാന്‍ കേരളത്തില്‍ അധിക മെമു സര്‍വ്വീസുകളും, എക്‌സ്പ്രസ് സര്‍വ്വീസുകളും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Popular News

"കേരളം ഈ പ്രദർശനം നെഞ്ചിലേറ്റും; ഒരു ഒഴിവാക്കലുമില്ലാതെ സ്വാഗതം ചെയ്യുന്നു": റെയ്ഹാൻ വാദ്ര...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in