Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'ഭർത്താവ് മരിച്ചാൽ മൽസരിക്കാനുള്ള കൊതി' : അപകീർത്തി പരാമർശത്തില്‍ ജെബി മേത്തർ എംപിയുടെ പരാതിയില്‍ സിപിഎം അനുകൂല സംഘടനാ നേതാവിനെതിരെ കേസ്

'ഭർത്താവ് മരിച്ചാൽ മൽസരിക്കാനുള്ള കൊതി' : അപകീർത്തി പരാമർശത്തില്‍ ജെബി മേത്തർ എംപിയുടെ പരാതിയില്‍ സിപിഎം അനുകൂല സംഘടനാ നേതാവിനെതിരെ കേസ്
കൊച്ചി: ഉമ തോമസിനെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയ  സി.പി.എം അനുകൂല സംഘടനാ നേതാവും പ്ലാനിംഗ് ആന്‍റ് എക്കണോമിക് അഫയേഴ്സ് ഡപ്യൂട്ടി സെക്രട്ടറിയുമായ വക്കം സെന്നിനെതിരെ തൃക്കാക്കര പോലീസ് എഫ്.ഐ.ആർ ഇട്ട് കേസ്സെടുത്തു. (എഫ്.ഐ.ആർ. നമ്പർ. 464/2022) മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി ഡി.ജി.പി.ക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. ജെബി മേത്തറിൽ നിന്ന് തൃക്കാക്കര പോലീസ് മൊഴി രേഖപ്പെടുത്തി. പണ്ട് ഭർത്താവ് മരിച്ച സ്ത്രീ ചിതയിലേക്ക് എടുത്തു ചാടി സതി അനുഷ്ഠിക്കുമെങ്കിൽ ഇപ്പോൾ ഭർത്താവ് മരിച്ചാൽ മൽസരിക്കാനുള്ള കൊതിയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിലേക്ക് എടുത്തു ചാടുകയായിരുന്നു എന്നാണ് വക്കം സെൻ ഫേസ് ബുക്കിൽ എഴുതിയത്.

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in