കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് ; പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് അനുമതി
Jaihind TV News Report
Jaihind TV Web Desk
January 20, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : കിഫ്ബി സിഎജി റിപ്പോര്‍ട്ടിന്മേല്‍ അടിയന്തരപ്രമേയത്തിന് അനുമതി. 12 മണി മുതല്‍ ഒന്നരമണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് സ്പീക്കറുടെ അനുമതി. വി.ഡി സതീശന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10