Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യാത്ര ചാർജ് വർധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം : ബസ് ചാർജ് മിനിമം 10 രൂപ

യാത്ര ചാർജ് വർധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം  : ബസ് ചാർജ് മിനിമം 10 രൂപ
സംസ്ഥാനത്ത് യാത്ര ചാർജ് വർധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. ബസ് ഓട്ടോ ടാക്സി  നിരക്കുകള്‍ ഉയർത്തുന്നതിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ബസ് ചാർജ് മിനിമം 10 രൂപയായി ഉയരും. കിലോമീറ്ററിന് 1 രൂപ നിരക്കില്‍ ഈടാക്കും. ഓട്ടോക്ക് മിനിമം തുക 30 ആയി ഉയർത്തി. വർധിക്കുന്ന ഇന്ധന വിലയില്‍ കെഎസ്ആർടിസിയും പ്രൈവറ്റ് സർവീസുകളും നഷ്ടത്തിലായ സാഹചര്യത്തിലാണ് ചാർജ് വർധന. ചാർജ് ഉയർത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രൈവറ്റ് ബസുടമകള്‍ സമരം നടത്തിയിരുന്നു. നിരക്ക് വർധപ്പിക്കുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്. അവശ്യ സാധനങ്ങളുടെും ഇന്ധനത്തിന്‍റെയും പാചകവാതകത്തിന്‍റെയും വിലയ്ക്കൊപ്പം പൊതുഗതാഗതത്തിനും നിരക്ക്  ഉയരുന്നത് കൊവിഡില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന സാധാരണക്കാർക്ക്  തിരിച്ചടിയാണ്.

Related articles

See all
Popular News

ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്: അഡീഷണല്‍ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം; അറസ്റ്റ് എന്തിനെന്ന് ക...

Popular News

പ്രഥമ ജോൺസൺ മാസ്റ്റർ അവാർഡ് പദ്മഭൂഷൺ ഡോ. കെ.എസ്. ചിത്രയ്ക്ക്; ഡിസംബർ 9-ന് തൃശ്ശൂരിൽ സമർപ്പ...

Popular News

കാലടി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇടപെടാതെ സുപ്രീം കോടതി; 'ഹൈക്കോടതി തന്നെ പരിഗണിക്കട...

Popular News

ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി; പുതിയ പദ്ധതി ഒരു മാസത്തി...

Save your stories

Sign in