ബൈക്കിൽ ചാരായം കടത്തിയ ബിജെപി നേതാവ് പിടിയില്‍; അറസ്റ്റിലായത് പുറക്കാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി സുരേഷ് ലക്ഷ്മണന്‍
Jaihind TV News Report
Jaihind TV Web Desk
April 11, 2020
1 min read
•
Updated: June 03, 2026
ബൈക്കിൽ ചാരായം കടത്തിയതിന് ബിജെപി പുറക്കാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി സുരേഷ് ലക്ഷ്മണനെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു . ഇയാൾ മുൻപ് തോട്ടപ്പള്ളി സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. പിന്നീട് ബി ജെ പിയിലേക്ക് മാറി
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10