Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലൈംഗിക പീഡന പരാതി : ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു

ലൈംഗിക പീഡന പരാതി : ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു
Binoy-Kodiyeri-34 ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. യുവതി നൽകിയ പീഡന പരാതിയിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഹർജി ഈ മാസം 24ന് പരിഗണിക്കും. മുൻകൂർ ജാമ്യ വ്യവസ്ഥ അനുസരിച്ച് ബിനോയ് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ ഹാജരായി. എന്നാൽ ഡിഎൻഎ പരിശോധനക്കായി രക്തസാമ്പിൾ ഇന്നും നൽകില്ലെന്ന് ബിനോയ് അറിയിച്ചു. എഫ്‌ഐആർ റദ്ദാക്കണമെന്ന കേസ് പരിഗണനയിലാണെന്നാണ് വിശദീകരണം. കഴിഞ്ഞ തവണ ആരോഗ്യം മോശമാണെന്ന കാരണത്താൽ രക്ത സാമ്പിൾ നൽകാനാകില്ലെന്ന് ബിനോയ് കോടിയേരി അറിയിച്ചിരുന്നു. അതേസമയം, ബീഹാർ സ്വദേശിനിയായ യുവതിയുടെ ശക്തമായ സമ്മർദ്ദം അന്വേഷണ സംഘത്തിന് മുന്നിലുണ്ട്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in