Trending
Browse

All sections

Watch

No business videos available

No Middle East videos available

Entertainment

അവിനെർ ടെക്നോളജിയുടെ സിയ ഉല്‍ ഹഖ് ആലപിച്ച റമദാൻ മ്യൂസിക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു !!

അവിനെർ ടെക്നോളജിയുടെ സിയ ഉല്‍ ഹഖ് ആലപിച്ച റമദാൻ മ്യൂസിക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു !!
  സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി സിയ ഉല്‍ ഹഖ് ആലപിച്ച 'റമദാന്‍' മ്യൂസിക് വീഡിയോ. ഫൗസിയ അബൂബക്കര്‍ ഗാനരചനയും ഷിബു സുകുമാരന്‍ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. അവിനെർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് എം ഹസ്സൻ ആണ് ഈ ഗാനം നിർമിച്ചിരിക്കുന്നത് . യൂട്യൂബില്‍ റിലീസ് ചെയ്ത മ്യൂസിക് വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ടുകഴിഞ്ഞു. സന്‍രാജ് അമൃതം സംവിധാനം നിര്‍വ്വഹിച്ച മ്യൂസിക് വീഡിയോയുടെ ഛായാഗ്രഹണം അഖില്‍ കൃഷ്ണയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നിഖിൽ മോഹൻ, നിഖിൽ ചന്ദ്രൻ, അഖിൽ നാരായണൻ, ആസിഫ് അഹമ്മദ്, , സുഖൈൽ കല്ലേരി, ഡിജെ ദാസ്, നൗഫല്‍ ബാബു, ലാൽ കൃഷ്ണ, ശ്രീനാഥ് എസ്, രജീഷ് കെ ആർ, മുഹമ്മദ് ഇല്ല്യാസ്, സെൽവിൻ വർ​​ഗീസ്, സഹദ് ഉസ്മാൻ തുടങ്ങിയവരും അണിയറയില്‍ പ്രവര്‍ത്തിച്ചു. https://www.youtube.com/watch?v=76Jx1zEP_VM&feature=emb_title

Related articles

See all
Popular News

ജാക്കി ചാൻ അന്തരിച്ചെന്ന പ്രചരണം വ്യാജം; 72-ാം വയസ്സിലും താരം പൂർണ്ണ ആരോഗ്യവാൻ

Entertainment

മേഘ്ന രാജും കോമള്‍ കുമാറും ഒന്നിക്കുന്ന 'സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്' ഫസ്റ്റ് ലുക്ക് പ...

Popular News

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം വരുന്നു: 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' കേരള പ്രീ-റിലീസ് ഇ...

Popular News

ജേയ്സൺ സഞ്ജയ് സംവിധാനം ചെയ്യുന്ന 'സിഗ്മ' ഒക്ടോബർ 2-ന് തിയറ്ററുകളിൽ; ചിത്രത്തിന് യു/എ സർട്ട...

Save your stories

Sign in