Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; മുന്‍ ബിജെപി നേതാവ് ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍

ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; മുന്‍ ബിജെപി നേതാവ് ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍
  പാലക്കാട് : ട്രെയിനിൽ കഞ്ചാവ് കടത്തിയ ബിജെപി മുൻ പ്രാദേശിക നേതാവ് ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ആർപിഎഫും എക്സൈസും സ്ത്രീ ഉൾപ്പെടെയുള്ളവരെ കസ്റ്റയിലെടുത്തത്. ബിജെപി കുന്ദംകുളം മുൻസിപ്പൽ മുൻ സെക്രട്ടറി സജീഷ്, ദീപു, രാജി എന്നിവരെയാണ് പിടികൂടിയത്. 3 പേർക്കെതിരെയും നേരത്തെ പോക്സോ കേസ് ഉണ്ട്. സജീഷിനെതിരെ രാഷ്ട്രീയ കൊലപാതകം ഉൾപ്പെടെ 10 കേസുകൾ. കുടുംബമായി യാത്ര ചെയ്യുന്നുവെന്നന വ്യാജേനയാണ് കഞ്ചാവ് കടത്തിയത്.

Related articles

See all
Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Popular News

അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ പൂർത്തിയായി; വിധി നവംബർ 12-ന്

Popular News

ലോട്ടറി തട്ടിപ്പ് വൻ മാഫിയയായി പ്രവർത്തിക്കുന്നു; തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമ...

Popular News

മാസപ്പടി കേസിൽ പിടിമുറുക്കി ഇ.ഡി: പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണത്തിന് നിയമോപദേശം

Save your stories

Sign in