Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സഭയിലെ കയ്യാങ്കളി ; കുറ്റക്കാർക്ക് ശിക്ഷ വാങ്ങി നല്‍കും വരെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല

സഭയിലെ കയ്യാങ്കളി ; കുറ്റക്കാർക്ക് ശിക്ഷ വാങ്ങി നല്‍കും വരെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല
  തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസില്‍ കുറ്റക്കാർക്ക് ശിക്ഷ വാങ്ങി കൊടുക്കുംവരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യവിരുദ്ധമായി  നിയമസഭയ്ക്കുള്ളില്‍ നടത്തിയ കയ്യാങ്കളിയെ ന്യായീകരിക്കുന്ന സർക്കാരാണ്  കേരളത്തിലുള്ളത്. അതിനാലാണ് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ രംഗത്തെത്തിയതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം നിയമസഭയിലെ കയ്യാങ്കളി കേസ് തുടരുമെന്ന് കോടതി. പിന്‍വലിക്കണമെന്ന സർക്കാരിന്‍റെ അപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. 2015ല്‍ ബജറ്റ് അവതരണത്തിനിടെയായിരുന്നു അക്രമം. മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലും കേസില്‍ പ്രതികളാണ്. രണ്ടരലക്ഷം രൂപയാണ് ഉപകരണങ്ങള്‍ തകർത്തനിലയില്‍ നഷ്ടം. കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

Related articles

See all
Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

'സര്‍ക്കാര്‍ ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്തം'; കെ.എസ്.എഫ്.ഡി.സി അധ്യക്ഷനായി പ്രേംകുമാര്‍ ചു...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Save your stories

Sign in