Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

കൊവിഡ്: രാജ്യാന്തര- ആഭ്യന്തര വിമാന യാത്രാവിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി സൗദി : അവധി ദിനങ്ങൾ തുടരും

കൊവിഡ്: രാജ്യാന്തര- ആഭ്യന്തര വിമാന യാത്രാവിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി സൗദി : അവധി ദിനങ്ങൾ തുടരും
റിയാദ് : കൊവിഡ് വ്യാപന പ്രതിരോധത്തിന്‍റെ ഭാഗമായി സൗദി അറേബ്യ ഏര്‍പ്പെടുത്തിയ യാത്രാവിലക്കുകള്‍ അനിശ്ചിത കാലത്തേക്ക് നീട്ടി. സര്‍ക്കാര്‍, സ്വകാര്യമേഖലയിലെ അവധിയും ആഭ്യന്തര ഗതാഗത സര്‍വീസും നീട്ടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രണ്ടാഴ്ചത്തേക്കായിരുന്നു വിമാന സര്‍വീസുകള്‍ നേരത്തെ റദ്ദാക്കിയിരുന്നത്. ഇന്ന് അവസാനിക്കാനിരിക്കെയാണ് അനിശ്ചിത കാലത്തേക്ക് വീണ്ടും നീട്ടിയത്‌. സര്‍ക്കാര്‍ മേഖലയിലെ അവധിയും സ്വകാര്യമേഖലയിലെ ഭാഗിക അവധിയും ബസ്, ട്രെയിന്‍, ടാക്‌സി സര്‍വീസുകളും അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് ഞങ്ങളുടെ മിഡിൽ ഈസ്റ്റ് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in