Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഇന്ത്യാ-പാക് ചർച്ചകൾ റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്ത് കരസേനാ മേധാവി

ഇന്ത്യാ-പാക് ചർച്ചകൾ റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്ത് കരസേനാ മേധാവി
പാകിസ്ഥാനുമായുള്ള ചർച്ചകൾ റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്ത് കരസേനാ മേധാവി ബിപിൻ റാവത്ത്. പാകിസ്ഥാന്‍റെ മനുഷ്യത്വരഹിതമായ നടപടികൾക്ക് മറുപടി നൽകാനുള്ള ഉചിതമായ സമയം ഇതാണെന്നും ബിപിൻ റാവത്ത് പറഞ്ഞു. നമ്മുടെ സൈനികർക്ക് നേരെ പാക് സൈന്യവും തീവ്രവാദികളും ചെയ്യുന്ന മനുഷ്യത്വമില്ലായ്മക്ക് അതേ അളവിൽ മറുപടി നൽകണമെന്നും അവർ ആ വേദന അനുഭവിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനുമായുള്ള ചർച്ചകൾ റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്ത് കരസേനാ മേധാവി ബിപിൻ റാവത്ത്. പാകിസ്ഥാന്‍റെ മനുഷ്യത്വരഹിതമായ നടപടികൾക്ക് മറുപടി നൽകാനുള്ള ഉചിതമായ സമയം ഇതാണെന്നും ബിപിൻ റാവത്ത് പറഞ്ഞു. നമ്മുടെ സൈനികർക്ക് നേരെ പാക് സൈന്യവും തീവ്രവാദികളും ചെയ്യുന്ന മനുഷ്യത്വമില്ലായ്മക്ക് അതേ അളവിൽ മറുപടി നൽകണമെന്നും അവർ ആ വേദന അനുഭവിക്കണമെന്നും അദ്ദേഹം പറഞ്ഞു. https://youtu.be/szlLBcKlafk

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in