Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഏഷ്യൻ ഗെയിംസ്: ആന്സി സോജന് വീണ്ടും വെള്ളി; വനിതകളുടെ 200 മീറ്ററിൽ ഇന്ത്യക്ക് വെങ്കലം

ഏഷ്യൻ ഗെയിംസ്: ആന്സി സോജന് വീണ്ടും വെള്ളി; വനിതകളുടെ 200 മീറ്ററിൽ ഇന്ത്യക്ക് വെങ്കലം

ഗോയ ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആന്സി സോജന് നേരിയ വ്യത്യാസത്തിൽ സ്വർണം നഷ്ടമായി. അവസാന നിമിഷം വരെ മുന്നിട്ടുനിന്ന ശേഷമാണ് ആന്സി തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസിലും വെള്ളി മെഡലിലേക്ക് എത്തിയത്. ഒന്നാം ശ്രമത്തിൽ 6.49 മീറ്ററും അഞ്ചാം ശ്രമത്തിൽ 6.53 മീറ്ററും താണ്ടി ആന്സി ഒന്നാമതായിരുന്നു. എന്നാൽ അവസാന ശ്രമത്തിൽ 6.55 മീറ്റർ ദൂരം കണ്ടത്തിയ ചൈനയുടെ ഹ്വങ് യിങ്‌യിങ് സ്വർണം സ്വന്തമാക്കുകയായിരുന്നു.

വനിതകളുടെ 200 മീറ്റർ ഫൈനലിൽ ഇന്ത്യൻ താരം ഹരിത ഭദ്ര വെങ്കല മെഡൽ നേടി. 23.20 സെക്കൻഡിൽ റേസ് പൂർത്തിയാക്കിയാണ് ഹരിത ഇന്ത്യക്കായി മെഡൽ ഉറപ്പിച്ചത്. ഈ ഇനത്തിൽ സിംഗപ്പൂരിന്റെ ശാന്തി പെരേര സ്വർണവും ചൈനയുടെ ചെൻ യുജി വെള്ളിയും സ്വന്തമാക്കി.

ഈ രണ്ടു മെഡലുകളോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 34 ആയി ഉയർന്നു. 4 സ്വർണം, 15 വെള്ളി, 15 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ നിലവിലെ മെഡൽ കണക്കുകൾ.

Related articles

See all
Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ അവസാന പോരാട്ടം നാളെ

Popular News

രവീന്ദ്ര ജഡേജയെ ഒഴിവാക്കിയതല്ല, വിശ്രമം അനുവദിച്ചതാണ്; വാർത്തകൾ തള്ളി ക്യാപ്റ്റൻ ശുഭ്മാൻ ഗ...

Save your stories

Sign in