Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

RAMESH CHENNITHALA| അനര്‍ട്ട് അഴിമതി: വൈദ്യുതി മന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിഅംഗം രമേശ് ചെന്നിത്തല.

RAMESH CHENNITHALA| അനര്‍ട്ട് അഴിമതി: വൈദ്യുതി മന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന്  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിഅംഗം രമേശ് ചെന്നിത്തല.
  അനര്‍ട്ട് അഴിമതിയില്‍ നിന്ന് വൈദ്യുതി മന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിഅംഗം രമേശ് ചെന്നിത്തല. അനര്‍ട്ട് സിഇഒ നടത്തിയത് കോടികളുടെ അഴിമതി്. വിഷയത്തില്‍ വിശദമായ അന്വേഷണം വേണം. വൈദ്യുത മന്ത്രിയുടെ ഓഫീസും മന്ത്രിയും അറിയാതെ അഴിമതിക്ക് കളമൊരുങ്ങില്ലെന്നും രമേശ് ചെന്നിത്തല കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. വെറും അഞ്ചു കോടി രൂപ വരെയുള്ള ടെണ്ടറുകള്‍ വിളിക്കാന്‍ അധികാരമുള്ള എനര്‍ട്ട് സിഇഒ 240 കോടി രൂപയുടെ ടെണ്ടര്‍ വിളിച്ചത് എങ്ങനെയാണ്. ആരുടെ നിര്‍ദേശപ്രകാരമാണ്. ഇതിനുത്തരം ലഭിച്ചാല്‍ അഴിമതിയിലെ പങ്കാളികള്‍ ആരൊക്കെയാണ് എന്നതിന്റെ വിശദാംശങ്ങള്‍ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

"കേരളത്തിൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം നടപ്പാവില്ല; ബിജെപി-സിപിഎം ബാന്ധവം കേരളത്തിൽ പരസ്യ...

Save your stories

Sign in