Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

നടിക്കെതിരായ മോശം പെരുമാറ്റം : എസ്എച്ച്ഒ ക്കെതിരെ നടപടി

നടിക്കെതിരായ മോശം പെരുമാറ്റം : എസ്എച്ച്ഒ ക്കെതിരെ നടപടി
കൊച്ചി: നടി അർച്ചന കവിയുടെ ആരോപണത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഫോർട്ട് കൊച്ചി എസ്.എച്ച്.. ഒ സി.എസ്. ബിജുവിനെയാണ് സിറ്റി പോലീസ് കമ്മിഷണർ താക്കീത് ചെയ്‌തത്. ആഭ്യന്തര അന്വേഷണത്തിൽ എസ്.എച്ച്.ഒയുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നു. രാത്രിയാത്രയ്ക്കിടെ പോലീസിൽ നിന്നുണ്ടായ ദുരനുഭവം അർച്ചന കവി സോഷ്യൽ മീഡിയയിൽ പങ്കുവച്ചെങ്കിലും സംഭവത്തിൽ പരാതി നൽികിയിരുന്നില്ല. ഇതിനെത്തുടർന്നാണ് നടപടി താക്കീതിൽ ഒതുക്കിയത്. കൊച്ചിയൽ വാഹനപരിശോധനയ്ക്കിടെ പോലീസ് നടത്തിയത് സദാചാര പോലീസിംഗ് ആണെന്ന് നടി ആരോപിച്ചിരുന്നു. കൊച്ചിയിൽ വാഹന പരിശോധനക്കിടെ പോലീസ് നടത്തിയത് സദാചാര പോലീസിംഗെന്ന് നേരത്തെ നടി അർച്ചന കവി ആരോപിച്ചിരുന്നു. രൂക്ഷമായ ഭാഷയിൽ സംസാരിച്ച പൊലീസ് വീട് വരെ പിന്തുടർന്നത് ഞെട്ടിച്ചെന്നും താരം പറഞ്ഞു. ഇതിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു.

Related articles

See all
Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Save your stories

Sign in