Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മൂന്നാർ ഗ്യാപ്പ് റോഡിൽ വാഹനാപകടം : എട്ട് വയസുള്ള കുട്ടി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

മൂന്നാർ ഗ്യാപ്പ് റോഡിൽ വാഹനാപകടം : എട്ട് വയസുള്ള കുട്ടി ഉൾപ്പെടെ രണ്ട് പേർ മരിച്ചു
മൂന്നാർ ഗ്യാപ്പ് റോഡിൽ നടന്ന വാഹനാപകടത്തില്‍ എട്ട് വയസുള്ള കുട്ടി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ആന്ധ്ര പ്രദേശിൽ നിന്നും എത്തിയ കാറാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം നഷ്ട്ടപെട്ട വാഹനം ഗ്യാപ്പ് റോഡിനു താഴെ 500 അടി താഴ്ച്ചയുള്ള  കൊക്കയിലേക്ക് പതിക്കുകയിരുന്നു . പൂപ്പാറ ഭഗത്ത് നിന്നും രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തിൽ പെട്ടത്. എട്ട്‌ പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് ആന്ധ്ര സ്വദേശികളായ നൗഷാദ്(32 )എട്ട് വയസുള്ള നൈസാ എന്ന പെൺകുട്ടിയുമാണ് മരിച്ചത്

Related articles

See all
Popular News

കാർഗിലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ അരുൺ രാജിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്ത...

Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

'18 വയസ്സിൽ താഴെയുള്ളവർക്ക് ആരെയും കൊല്ലാം എന്ന അവസ്ഥ', ജുവനൈൽ ആക്ടിന്റെ മറവിൽ കുറ്റവാളികൾ...

Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Save your stories

Sign in