ഗ്രാന്‍ഡ് പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന് അബുദാബി ഒരുങ്ങുന്നു
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
October 22, 2022
1 min read
•
Updated: June 03, 2026
അബുദാബി : ഗ്രാന്‍ഡ് പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന്‍റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. യാസ് മറീന സര്‍ക്യൂട്ടില്‍ നവംബര്‍ 18 മുതല്‍ 20 വരെയാണ് മത്സരം. ഈ വര്‍ഷത്തെ ഫോര്‍മുല വണ്ണിന്‍റെ ടിക്കറ്റുകളും ഹോസ്പിറ്റാലിറ്റി പാക്കേജുകളും റെക്കോര്‍ഡ് വേഗത്തില്‍ വിറ്റുതീര്‍ന്നതായി അധികൃതര്‍ പറഞ്ഞു. 70,000 ആരാധകര്‍ ഇത്തവണ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ കായിക-വിനോദ പരിപാടിക്ക് ആതിഥേയത്വം വഹിക്കാന്‍ അബുദാബി തയാറെടുക്കുകയാണെന്നും സംഘാടകര്‍ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10