Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ മലയാളി ജീവനക്കാരി ഹരിപ്രിയ ഷൈന് യാത്രയയപ്പ് നല്‍കി

ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ മലയാളി ജീവനക്കാരി ഹരിപ്രിയ ഷൈന് യാത്രയയപ്പ് നല്‍കി
ദുബായ്: ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്ന മലയാളി തിരുവനന്തപുരം സ്വദേശി ഹരിപ്രിയ ഷൈന് കോണ്‍സല്‍ ജനറലും ജീവനക്കാരും ചേര്‍ന്ന് ഗംഭീര യാത്രയയപ്പ് നല്‍കി. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പതിമൂന്ന് വര്‍ഷവും എട്ടു മാസവും ജോലി ചെയ്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചാണ് ഹരിപ്രിയ നാട്ടിലേക്ക് മടങ്ങുന്നത്. കോണ്‍സുലേറ്റിന്‍റെ മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍, പാസ്‌പോര്‍ട്ട് സേവന വിഭാഗങ്ങളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി, പാസ്‌പോര്‍ട്ട് കോണ്‍സല്‍ രാംകുമാര്‍ തങ്കരാജ് ഉള്‍പ്പടെയുള്ളവര്‍ സംസാരിച്ചു. യാത്രയയപ്പ് യോഗത്തില്‍ ഹരിപ്രിയ മറുപടി പ്രസംഗം നടത്തി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in