Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലോക്‌സഭാ തെരഞ്ഞെടുപ്പ് : അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

ലോക്‌സഭാ തെരഞ്ഞെടുപ്പ് : അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. രാഹുൽ ഗാന്ധി മൽസരിക്കുന്ന അമേഠിയും സോണിയാ ഗാന്ധി ജനവിധി തേടുന്ന റായ് ബറേലിയുമാണ് ഇന്ന് വിധിയെഴുതുന്ന ശ്രദ്ധേയമായ മണ്ഡലങ്ങൾ. ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.  ഇത്തവണ ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ളത് ഉത്തർപ്രദേശിലാണ് - 14 മണ്ഡലങ്ങൾ.  ഝാർഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. പശ്ചിമബംഗാളിലെ ഹൌറയില്‍ വോട്ടിംഗ് മെഷീനിലെ തകരാറ് മൂലം ചില സ്ഥലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങാനായില്ല. [embed]https://twitter.com/ANI/status/1125220708546535424[/embed] അവസാന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെടുപ്പോടെ ബീഹാറിലെ വോട്ടെടുപ്പ് ഇന്ന് പൂർണമാകും. ഇതിന് പുറമെ ജമ്മു കശ്മീർ, രാജസ്ഥാൻ എന്നിവിടങ്ങളിലെ വോട്ടെടുപ്പും അഞ്ചാം ഘട്ടത്തോടെ പൂർത്തിയാകും.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in