DRUGS| രാസലഹരിയും കഞ്ചാവുമായി 3 യുവാക്കള്‍ പിടിയില്‍
Jaihind TV News Report
Jaihind TV Web Desk
May 29, 2025
1 min read
•
Updated: June 01, 2026
രാസലഹരിയും കഞ്ചാവുമായി 3 യുവാക്കള്‍ പോലീസ് പിടിയില്‍. തൃശൂര്‍ ദേശമംഗലം കിടങ്ങാട് സാജന്‍, കുഴുപ്പിള്ളി പള്ളിപ്പുറം വടക്കേവീട്ടില്‍ ആഷ്‌ലി, കുഴുപ്പിള്ളി കോണ്‍വെന്റ് ജംഗ്ഷന്‍ കുരിശിങ്കല്‍ ഷിന്റോ എന്നിവരെയാണ് വടക്കേക്കര പോലീസ് പിടികൂടിയത്.
ഇവരില്‍ നിന്ന് 0.7 ഗ്രാം എം.ഡി.എം.എയും 50 ഗ്രാമോളം കഞ്ചാവും പിടികൂടി. സിപ്പ് ലോക്ക് കവറുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു മയക്ക് മരുന്ന്. വില്‍പ്പനയായിരുന്നു ലക്ഷ്യം. പത്ത് മൊബൈല്‍ ഫോണുകളും ഒരു ലാപ്പ്‌ടോപ്പും, 42.500 രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10