Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രാജ്യത്ത് വീണ്ടും കണ്ണില്ലാത്ത ക്രൂരത; ഹരിയാന കർണാലിൽ 12 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; നാല് പ്രതികൾ കസ്റ്റഡിയിൽ; പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം നടക്കുമെന്ന് പോലീസ്

രാജ്യത്ത് വീണ്ടും കണ്ണില്ലാത്ത ക്രൂരത; ഹരിയാന കർണാലിൽ 12 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; നാല് പ്രതികൾ കസ്റ്റഡിയിൽ; പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം നടക്കുമെന്ന് പോലീസ്
Child-rape-case ഹരിയാനയിലെ കർണാലിൽ 12 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. നാല് പ്രതികൾ കസ്റ്റഡിയിൽ. പെൺകുട്ടിയുടെ പരാതിയിൽ കൂടുതൽ അന്വേഷണം നടക്കുമെന്ന് പോലീസ്. സംഭവത്തിൽ പ്രായപൂർത്തി ആകാത്ത ഒരാളെ ഉൾപ്പെടെ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയും കുടുംബവും ഇന്നലെ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പോലിസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. രണ്ടര മാസങ്ങൾക്ക് മുൻപ് പ്രതികൾ പലവട്ടം പെണ്കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പ്രതികൾക്കെതിരെ ഐ പി സി 376, പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്കും കൗണ്സിലിംഗിനും വിധേയമാക്കിയതായി പോലീസ് അറിയിച്ചു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in