Trending
Browse

All sections

Watch

No business videos available

No Middle East videos available

India

സഹായം മുടക്കുന്ന ഭരണാധികാരികളെക്കുറിച്ച് യു.എ.ഇ പ്രധാനമന്ത്രിയുടെ ട്വീറ്റ്

സഹായം മുടക്കുന്ന ഭരണാധികാരികളെക്കുറിച്ച് യു.എ.ഇ പ്രധാനമന്ത്രിയുടെ ട്വീറ്റ്
സഹായം മുടക്കുന്ന അധികാരികളെക്കുറിച്ച് യു.എ.ഇ പ്രധാനമന്ത്രി നടത്തിയ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വന്‍ചര്‍ച്ചയാകുന്നു. രണ്ടുവിധത്തിലുള്ള അധികാരികള്‍ ഉണ്ടെന്നും കുറിപ്പില്‍ അദേഹം തുറന്ന് എഴുതി. https://www.youtube.com/watch?v=Camhm13XUg8 ജനങ്ങളെ സേവിക്കുന്ന അധികാരികളെയും ജനങ്ങള്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ മുടക്കുന്ന അധികാരികളെയും കുറിച്ചാണ് ജീവിതം എന്നെ പഠിപ്പിച്ചതെന്നും ദുബായ് ഭരണാധികാരി കൂടിയായ ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റില്‍ പറയുന്നു. കേരളത്തിനുള്ള യു.എ.ഇ സഹായം വേണ്ട എന്ന ഇന്ത്യന്‍ നിലപാട് കൂടി ഇതോടൊപ്പം കൂട്ടിവായിച്ചാണ് ഈ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. https://twitter.com/HHShkMohd/status/1033736149179817985

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in