Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈന നെഹ്‌വാളും ശ്രീകാന്തും ഇന്നിറങ്ങും

ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈന നെഹ്‌വാളും ശ്രീകാന്തും ഇന്നിറങ്ങും
ലോകബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്‌വാളും കിഡംബി ശ്രീകാന്തും ഇന്ന് മത്സരിക്കാനിറങ്ങും. വനിതാ സിംഗിള്‍സ് വിഭാഗത്തിലാണ് സൈന മത്സരിക്കാനിറങ്ങുന്നത്. പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് ഹാത് ഗ്യുയനെ നേരിടും. വനിതാ ഡബിൾസിൽ മേഘ്‌ന ജക്കംബുഡി-പൂർവിഷ റാം സഖ്യവും, പുരുഷ വിഭാഗം ഡബിൾസിൽ അർജുൻ.എം.ആർ- ശ്ലോക് രാമചന്ദ്രൻ സഖ്യവും ഇന്നിറങ്ങും.

Related articles

See all
Popular News

ബുംറയില്ല, സമ്മർദം ഏറും; ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് നിർണായക ടെസ്റ്റ് പരമ്പര

Sports

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ

Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ

Sports

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് എം.എസ് ധോണി പുറത്ത്

Save your stories

Sign in