Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'താങ്കളുടെ മൗനം അംഗീകരിക്കാനാവില്ല, സമഗ്ര അന്വേഷണം വേണം'; അയോധ്യ സംഭാവനക്കൊള്ളയില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുല്‍ ഗാന്ധിയും മല്ലികാർജുന്‍ ഖാർഗെയും

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ചേർന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതി. സംഭാവനക്കൊള്ളയിൽ പ്...

'താങ്കളുടെ മൗനം അംഗീകരിക്കാനാവില്ല, സമഗ്ര അന്വേഷണം വേണം'; അയോധ്യ സംഭാവനക്കൊള്ളയില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുല്‍ ഗാന്ധിയും മല്ലികാർജുന്‍ ഖാർഗെയും

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക കാര്യങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്ന് ഇരുനേതാക്കളും കത്തില്‍ ആവശ്യപ്പെട്ടു. 

വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനാവില്ല. സുതാര്യത ഉറപ്പാക്കേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണ്. ഭക്തരുടെ വഴിപാടുകള്‍ സംബന്ധിച്ച വിവരങ്ങളും ട്രസ്റ്റിന്റെ അക്കൗണ്ടുകളും പരസ്യപ്പെടുത്തണം. ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സുതാര്യവും സമഗ്രവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഇരുനേതാക്കളും കത്തില്‍ ആവശ്യപ്പെട്ടു. 

Related articles

See all
Popular News

വിലക്ക് ലംഘിച്ച് ജന്തർ മന്തറിൽ കടന്നുകയറി സിജെപി നേതാക്കൾ; അശുതോഷ് റാങ്കയും സൗരവ് ദാസും കസ...

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാജസ്ഥാനില്‍ തര്‍ക്കത്തിനിടെ ജനക്കൂട്ടത്തിന്റെ ആക്രമണം; മുന്‍ ബി.ജെ.പി എം.എല്‍.എ കൊല്ലപ്പെ...

Popular News

'ഞങ്ങളെ പേടിപ്പിക്കാൻ കഴിയില്ല, ഭരണഘടന സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കും'; സുപ്രീം കോടതി മാർച...

Save your stories

Sign in