വിദേശികളിൽ നിന്ന് ശ്വസിക്കുന്ന വായുവിനു കൂടി നികുതി ചുമത്തണമെന്ന് വനിതാ എംപി

Jaihind Webdesk
Monday, October 29, 2018

കുവൈറ്റിലും വാറ്റ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നു. ഇതു സംബന്ധിച്ച് പാർലമെന്‍റിൽ നടന്ന ചർച്ചയിൽ, വിദേശികളിൽ നിന്ന് ശ്വസിക്കുന്ന വായുവിനു കൂടി നികുതി ചുമത്തണമെന്ന ആവശ്യം ഉന്നയിച്ചു വനിതാ എംപി രംഗത്തെത്തി.