കേന്ദ്രവും കേരളവും ഭരിക്കുന്നത് ഏകാധിപതികള്‍: കെ സുധാകരന്‍ എംപി

Jaihind Webdesk
Sunday, July 3, 2022

മലപ്പുറം: കോൺഗ്രസ് ഉണ്ടാക്കിയ നേട്ടങ്ങൾ വിറ്റഴിച്ച് കൊള്ളലാഭം കൊള്ളുന്നവരാണ് ബിജെപി സർക്കാരെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കരുത്തുള്ള നേതാവാണ് കോൺഗ്രസിനുള്ളത്. കേരത്തിലും – കേന്ദ്രത്തിലും ഏകാധിപതികളാണ് ഭരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. രാജ്യത്തിന് അപമാനമായ പിണറായി വിജയനെ സംരക്ഷിക്കാൻ കമ്യൂണിസ്റ്റുകാർക്ക് നാണമില്ലേ എന്നും കെ സുധാകരൻ വണ്ടൂരിൽ ചോദിച്ചു.