അലോക് വർമ്മയെ മാറ്റിയത് പേടിച്ചിട്ടെന്ന് കപിൽസിബൽ

Jaihind Webdesk
Friday, January 11, 2019

Kapil-Sibal

അലോക് വർമ്മയെ പേടിച്ചാണ് സെലക്ഷൻ സമിതി മാറ്റിയതെന്ന് കോൺഗ്രസ് നേതാവ് കപിൽസിബൽ. വർമ്മ സത്യം പുറത്തു കൊണ്ടു വരുമെന്ന് സർക്കാരിന് ഭയമാണെന്ന് പറഞ്ഞ അദേഹം സിവിസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടി ന്യായരഹിതമാണെന്നും പറഞ്ഞു