ആത്മ നിർഭർ ഭാരത് ഒരു മുദ്രാവാക്യം മാത്രമെന്ന് കബിൽ സിബൽ | VIDEO

Jaihind News Bureau
Friday, June 5, 2020

Kapil-Sibal

കേന്ദ്ര സർക്കാരിന്‍റെ ആത്മ നിർഭർ ഭാരത് ഒരു മുദ്രാവാക്യം മാത്രമെന്ന് കോൺഗ്രസ് വക്താവ് കബിൽ സിബൽ. രാജ്യം സ്വയം പര്യാപ്തമാക്കും എന്ന് പറയുന്ന സർക്കാർ ഇതിനായി മൂലധനം എവിടെ എന്ന് വ്യക്തമാക്കുന്നില്ല. നിലവിൽ രാജ്യത്തിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് ചിലവാക്കുന്ന തുക ഒന്നിനും പര്യാപ്തമല്ല. ഡിജിറ്റൽ വിദ്യാഭ്യാസത്തിലൂടെ സർക്കാർ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം സർക്കാർ സൃഷ്ടിക്കുന്നു എന്നും കബിൽ സിബൽ പറഞ്ഞു.