ചാരക്കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു : കെ. മുരളീധരൻ

Jaihind Webdesk
Friday, September 14, 2018

ചാരക്കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കെ. മുരളീധരൻ എം.എൽ.എ. വർഷങ്ങളായി പീഡിപ്പിക്കപ്പെട്ട ശാസ്ത്രജ്ഞനു വൈകി കിട്ടിയ അംഗീകാരമാണ് വിധിയെന്നും കെ മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.