നയപ്രഖ്യാപന പ്രസംഗ ദിവസം മുഖ്യമന്ത്രിയുടെ തനിനിറമറിയാമെന്ന് കെ.മുരളീധരൻ

Jaihind News Bureau
Tuesday, January 28, 2020

നയപ്രഖ്യാപന പ്രസംഗ ദിവസം മുഖ്യമന്ത്രിയുടെ തനിനിറമറിയാമെന്ന് കെ.മുരളീധരൻ എംപി. സർക്കാരും ഗവർണറുമായി ധാരണയിലെത്തിയിട്ടുണ്ട്. ലാവലിൻ കേസിന്‍റെ വിധി ഭയന്നാണ് പിണറായി മോദിയുമായി തമ്മിൽ ധാരണയിലെത്തിയത്. അച്ചടക്ക നടപടി സംബന്ധിച്ച് തനിക്ക് ഇതുവരെ നോട്ടീസൊന്നും ലഭിച്ചിട്ടില്ല. എന്തെങ്കിലും ലഭിച്ചാൽ മാധ്യമങ്ങളെ അറിയിക്കാമെന്നും കെ.മുരളീധരൻ മാഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.