വട്ടിയൂർക്കാവിൽ സിപിഎമ്മിന് വേണ്ടി ആർഎസ്എസ് കൂട്ടമായി വോട്ട് മറിച്ചെന്ന് ആവർത്തിച്ച് കെ.മുരളീധരൻ

Jaihind News Bureau
Friday, October 25, 2019

വട്ടിയൂർക്കാവിൽ സിപിഎമ്മിന് വേണ്ടി ആർഎസ്എസ് കൂട്ടമായി വോട്ട് മറിച്ചെന്ന് ആവർത്തിച്ച് കെ.മുരളീധരൻ എംപി. ആർഎസ്എസിന്‍റെ വോട്ടുകൾ സിപിഎമ്മിലേക്ക് മറിയ്ക്കുമെന്ന് താൻ പറഞ്ഞത് വ്യക്തമായി അറിഞ്ഞതിനു ശേഷമാണ്. റിസൾട്ട് വന്നപ്പോൾ അത് വ്യക്തമായി. എൻഎസ്എസ് അല്ല തങ്ങളാണ് പ്രധാന ഘടകമെന്ന് തെളിയിക്കാൻ ആർഎസ്എസ് സംഘടിതമായി വോട്ടുമറിച്ചെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.

teevandi enkile ennodu para